ബറ്ത്ത സാറ് സോറ് തിന്നുവാദ്‌ക്കില്ലെ
കറിസാറ് തിന്നുവാദ്‌ക്കില്ലെ
മീന് കറി തിന്നുവാദ്‌ക്കില്ലെ
മൊട്ടെ സാറ് തിന്നുവാദ്‌ക്കില്ലെ
ബെക്കേല് നഡാക്കുവാദ്‌ക്കില്ലെ
സൂഡ് നീര് കുഡിക്കുവാദ്‌ക്കില്ലെ
സൂഡ് നീരാഡുവാദ്‌ക്കില്ലെ
ബേലെ ഗേവാദ്‌ക്കില്ലെ
സപ്പ സൂര് തട്ടുവാദ്‌ക്കില്ലെ
പഗഗാള് തിന്നുഡൊ
ബേപ്പ് സപ്പ അരേത്ത് കുഡിക്കുഡൊ
ബേപ്പ് സപ്പ അരേത്ത് സരിഗലാക്ക് പൂസുഡൊ. (
രാമചന്ദ്രൻ : ഇടവാണി)