ദു:മ്പി പാട്ട്

ദു:മ്പി പൂപ്പൂത്തു ദു:മ്പി സോലെ ദുമ്പി പോയി
ബെ്ന്താളൊ ദുമ്പിസോലെ
തിവരി പൂപ്പൂത്തു ദു:മ്പി സോലെ തിവരി പോയി
ബെ്ന്താളൊ ദുമ്പി സോലെ
അവരെ പൂപ്പൂത്തു ദു:മ്പി സോലെ അവരെ പോയി
ബെ്ന്താളൊ ദുമ്പി സോലെ
സാമെ പൂപ്പൂത്തു ദുമ്പി സോലെ സാമെ പോയി
ബെ്ന്താളൊ ദു:മ്പി സോലെ
റായി പൂപ്പൂത്തു ദു:മ്പി സോലെ റായി പോയി ബെ്ന്താളൊ
ദു:മ്പി സോലെ
പാണ്ടി പൂപ്പൂത്തു ദു:മ്പി സോലെ പാണ്ടി പോയി
ബെ്ന്താളൊ ദു:മ്പി സോലെ

ഗുജവരേ പൂപ്പൂത്തു ദു:മ്പി സോലെ ഗുജവരെ പോയി
ബെ്ന്താളൊ ദു:മ്പി സോലെ
പയറ് പൂപ്പൂത്തു ദു:മ്പി സോലെ പയറ് പോയി ബെ്ന്താളൊ
ദു:മ്പി സോലെ
ബെ്ണ്ടെ പൂപ്പൂത്തു ദു:മ്പി സോലെ ബെ്ണ്ടെ പോയി
ബെ്ന്താളൊ ദു:മ്പി സോലെ
കര്‌മ്പ് പൂപ്പൂത്തു ദു:മ്പി സോലെ കര്‌മ്പ് പോയി
ബെ്ന്താളൊ ദു:മ്പി സോലെ ( രാജൻ : തഡികുണ്ടൂർ)