നമ്മ് നോമ്പി

അട്ടെപ്പാഡി നാളോളത്തിയെ
കോയാല്‌ക്കെ ഫോയാളത്തിയെ
കോയാല്‌ക്കെ ഫോയാളത്തിയെ
സാമിനത്തെ കുമ്മുഡിയാളത്തിയെ
സാമിനത്തെ കുമ്മുഡിയാളാത്തിയെ
നല്ല ബരകെഡെക്കൂളത്തിയെ
നല്ലകാല ഫ്റാക്കൂളത്തിയെ
ഇന്തത്തനാളോളത്തിയെ
ഉറക്കില്ലാത്ത നാളോളത്തിയെ
ലാലാലെ ലാലെ ലാലലെ
തനാനെ താനെ തനാനെ ( രാമൻ : കഡുഗ്‌മണ്ണൂർ)